സംസ്ഥാന സയൻസ് സെമിനാർ - ഒന്നാം സ്ഥാനം മാളവിക.എസ്  (കണ്ണൂർ ജില്ല )



 സംസ്ഥാന സയൻസ് സെമിനാറിൽ  മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിലെ (കണ്ണൂർ ജില്ല ) മാളവിക . എസ്  ഒന്നാം സ്ഥാനം കരസ്ഥമാക്കി .
വിജയിക്ക് കണ്ണൂർ ജില്ലാ സയൻസ് ക്ലബ്ബിന്റെ അഭിനന്ദനങ്ങൾ 
 

First All-India Android Mobile App Design Competition for Ages 10-13

ഇന്ത്യയിൽ ആദ്യമായി  മൊബൈൽ അപ്ലിക്കേഷൻ ഡെവലപ്പ്മെന്റ്  മത്സരം . കൂടുതൽ വിവരങ്ങൾക്ക് .....click here   
Register by 1st September 2013

സയൻസ് എക്സ്പ്രസ് -ജൈവ വൈവിധ്യ സ്പെഷ്യൽ(SEBS) ട്രെയിൻ കണ്ണൂരിൽ..

             കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം,വനം പരിസ്ഥിതി മന്ത്രാലയം ,വിക്രം എ സാരാഭായി കമ്മ്യൂണിറ്റി സയൻസ്  സെന്റർ (VASCSC) എന്നിവയുടെ ആഭിമുഖ്യത്തിൽ ജൈവ വൈവിധ്യം,കാലാവസ്ഥാവ്യതിയാനം,ജലസംരക്ഷണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട സൗജന്യ പ്രദർശനവുമായി പ്രത്യേക തീവണ്ടി ആഗസ്ത് 28 മുതൽ 31 വരെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ... പ്രദർശന സമയം രാവിലെ 10 മുതൽ വൈകു:5 വരെ.ജില്ലയിലെ മുഴുവൻ അദ്ധ്യാപകരും വിദ്യാർത്ഥികളും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിച്ചു.വിശദവിവരങ്ങൾ ഇവിടെ..

ശാസ്ത്രമേള സമയക്രമം

2013 -14 അധ്യയന വർഷത്തെ ശാസ്ത്രമേള  സമയക്രമം തയ്യാറായി. സമയക്രമം ലഭിക്കാൻ ഇവിടെ
ക്ലിക്ക് ചെയ്യുക...

Science Action Plan by Gen.Education Department... Click here..


Science Aptitude Promotion Programme

 Science Aptitude Programme in IRTC
 ( High School and Higher Secondary Students can participate ) For Details Click here

INSPIRE AWARD 2013



സംസ്ഥാന തല മത്സരം :

 Date : 27 / 08 /2013  Tuesday
 Venue : M.T Seminari HSS Kottayam 
             Nr.Railway Station , Kottayam District
                                              
               Registration : 8.30 AM 
               Escorting Teachers :  Hareendran Master    Mob : 9447648495
 


 ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ  2013 ആഗസ്ത് 23 വെള്ളിയാഴ്ച നടന്ന കണ്ണൂർ റവന്യൂ  ജില്ല്ലാ ശാസ്ത്ര പ്രദർശനം - inspire award ൽ സംസ്ഥാന തല മത്സരത്തിലേക്ക്  തെരഞ്ഞെടുക്കപ്പെട്ടവർ

..click here...