ബാലശാസ്ത്രകോണ്‍ഗ്രസ്‌  ശിൽപശാല 2014 

 ദേശിയബാലശാസ്ത്ര കോണ്‍ഗ്രസ്  ശിൽപശാല    26.8.2014     ചൊവ്വാഴ്ച രാവിലെ 10മണിക്ക്  സയൻസ്പാർകിൽ വച്ച്   നടക്കുന്നതാണ് .ജില്ലയിലെ മുഴുവൻ സയൻസ്  ക്ലബ്ബ് സ്പോണ്‍സർമാരും പങ്കെടുക്കേണ്ടതാണ്  

കണ്ണൂർ റവന്യൂ  ജില്ലാ ശാസ്ത്ര സെമിനാർ ജില്ലാ തല മത്സര വിജയികൾ 

 First Place : Malavika Suresh ( GVHSS Kathiroor )

Second Place : Swathi .N.E ( CHMHSS Elayavoor )

Click here for Detailed Result

ഇൻസ്പയർ അവാർഡ് ശാസ്ത്രപ്രദർശനം ആഗസ്ത് 07 ന്

 കണ്ണൂർ ജില്ലാ ഇൻസ്പയർ അവാർഡ് ശാസ്ത്രപ്രദർശനം ആഗസ്ത് 07 ന് ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കും.

കൃഷി  സെമിനാർ ക്ളാസ്സ് 

 കണ്ണൂർ ജില്ലാ സയന്‍സ്‌  ക്ളബ്ബ്  ( 07 -08-2014 ) സംഘടിപ്പിക്കുന്ന ശാസ്ത്ര സെമിനാറിന്റെ വിശദ വിവരങ്ങൾക്ക്  ഇവിടെ ക്ളിക്ക് ചെയ്യുക